Channel: ജോഷ് Talks
Category: People & Blogs
Tags: challengessuccess storymotivation for successmotivationcontroversyphotographerjosh talks malayalamkerala newsaparnamalayalambigg boss malayalam season 4 contestantsstruggle to successmalayalam motivationovercoming challengesbigbossdaisydavidbigg boss contestants malayalamnunphotoshootjosh talkyaami controversykeralabigg boss malayalamjosh talkschallenges in lifebigbossmalayalamsuccessbigg boss malayalam season 4overcome challenges
Description: നമ്മുടെ തലസ്ഥാന നഗരത്തിൽ നിന്ന് കൊച്ചിയിൽ വന്നു trending! , vira ! കൂടെ ഒരു controversial ഫോട്ടോഗ്രാഫർ ആയി മാറിയ യാമി ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത് . തിരുവനതപുരം കാരിയായ ആമി ഇന്ന് ഫോട്ടോഗ്രാഫർ ആണ്. സെലിബ്രിറ്റി SHOOTSUM ഒപ്പം CONCEPT SHOOTSUM ചെയ്തു മനം കവർന്ന ഒരു ഫോട്ടോഗ്രാഫർ ആണ് ഇന്ന് യാമി. ഫോട്ടോഗ്രാഫിനെപ്പറ്റി ഒന്നും അറിയാത്ത യാമി ഒരു ഫോട്ടോഗ്രാഫർ ആകാൻ തീരുമാനിക്കുന്നു അതിനുവേണ്ടി ജോലിയും നാടും ഉപേക്ഷിച്ചു കൊച്ചിയിലേക്ക് വണ്ടി കേറുന്നു. Safe ആയിട്ടുള്ള ഒരു career passionനു വേണ്ടി ഉപേക്ഷിച്ച യാമി സ്വയം തിരിച്ചറിഞ്ഞു എന്ന് നമുക്ക് വിശ്വസിക്കാം. TRENDING SHOOTS നൊപ്പം CONTROVERSIAL SHOOTS ചെയ്ത യാമി ഈ കാലയളവിൽ ഒരു പാട് വിമർശനങ്ങളും ഏറ്റുവാങ്ങി . നമ്മൾ എങ്ങോട്ടൊക്കെ പോകണം എന്ന് വിചാരിച്ചാലും എവിടേലും ഒക്കെ എത്തണം എന്ന് വിചാരിച്ചാലും life നമുക്ക് കാത്തുവെച്ചിരിക്കുന്നത് വരെ എന്തേലുമൊക്കെ ആയിരിക്കും. അങ്ങനെ സഹോദരന്റെ ക്യാമറ തൊട്ടു മാത്രം ശീലം ഉള്ള ആ പെൺകുട്ടി അങ്ങ് തീരുമാനിച്ചു എനിക്ക് ഒരു ഫോട്ടോഗ്രാഫർ ആവണം എന്ന് ! പിന്നെ ഒന്നും നോക്കിയില്ല നേരെ കൊച്ചിക്കു വണ്ടി കേറി ഒരു സംഭവം ആവാൻ വേണ്ടി.! നിങ്ങളും ഇതേപോലെ അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടാവില്ലേ? അതിനായി ഒന്നു ഇറങ്ങു വിജയം നിങ്ങൾക്കൊപ്പം തന്നെ ഉണ്ട്. Yami, who became a VIRAL , TRENDING controversial photographer ,tells her life story today at Josh Talks. Yaami, from Thiruvananthapuram is now a photographer. Today, Yami is a photographer who has done Celebrity SHOOTS and CONCEPT SHOOTS. Yami, who knows nothing about photography, decides to become a photographer, quits her job and travels to Kochi. We can trust that Yami, who left for a career passion as Safe, has identified herself. Yami did CONTROVERSIAL SHOOTS with TRENDING SHOOTS and received a lot of criticism during this period. No matter where we go, no matter where we go, life will be what we have been waiting for. So that girl who only has the habit of touching her brother's camera decided yeah! I wanna become a photographer and she pursue that. Is there something you really want to do? Go down for that and success is with you.